ചെറുവത്തൂർ: അച്ചാംതുരുത്തിയിലെ പൊറായിക്ക് നാരായണി (75) നിര്യാതയായി. സംസ്കാരം ഇന്ന് 9ന് കോട്ടപ്പുറം സമുദായ ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ കെ.പി. രാഘവൻ. മക്കൾ: പി. ദാമോദരൻ ദ്രുബായ്), രേണുക. മരുമക്കൾ: ഷീബ (ലാബ് അസിസ്റ്റന്റ് കേളപ്പജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ, കൊടക്കാട്), ദിവാകരൻ കടിഞ്ഞിമൂല (പ്രാദേശിക കൃഷി ശാസ്ത്രജ്ഞൻ). സഹോദരങ്ങൾ: പാറു, ഗൗരി, മാധവി, കുഞ്ഞിക്കണ്ണൻ (പോസ്റ്റ് മാസ്റ്റർ, കോട്ടപ്പുറം), ശാന്ത, ശ്യാമള, നന്ദിനി.