ന്യൂ മാഹി: പെരിങ്ങാടി പള്ളി പ്രത്ത് കല്യാണി (96) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: പി. ബാലൻ, നാഥൻ, ആനന്ദവല്ലി, സുരേഷ് ബാബു (സി.പി.എം., ബ്രാഞ്ച് അംഗം), ദേവൂട്ടി, പുരുഷോത്തമൻ, പുഷ്പ. മരുമക്കൾ: ശൈലജ, സുമ രാഘവൻ, ഗൗരി, വരക്കൂൽ പുരുഷു, ലീന (ആശ വളണ്ടിയർ), പുരുഷോത്തമൻ (അഴിയൂർ).