പയ്യന്നൂർ: ഖാദി ബോർഡ് റിട്ട. ഡെപ്യൂട്ടി ഡയറക്ടർ പയ്യന്നൂർ നാരായണ നിവാസിൽ പരേതനായ മംഗലാട്ട് അനന്ദപത്മനാഭകുറുപ്പിന്റെ
ഭാര്യ കോടോത്ത് പത്മിനിയമ്മ (84) നിര്യാതയായി. മക്കൾ: കോടോത്ത് ശോഭന, സതി, സുജാത, സുധ (അധ്യാപിക, ജി.എൽ.പി.എസ് വെള്ളൂർ). മരുമക്കൾ: കെ.സി. സുരേന്ദ്രൻ (റിട്ട. ഇന്ത്യൻ ബാങ്ക് ഓഫീസർ), പി.എം. ഉണ്ണികൃഷ്ണൻ, പരേതനായ സി.എച്ച്. ഭാസ്കർ. സഹോദരങ്ങൾ: കോടോത്ത് ഓമനയമ്മ, സരോജനിയമ്മ, അമ്മാളുവമ്മ, ലക്ഷ്മിയമ്മ. സഞ്ചയനം തിങ്കളാഴ്ച.