ഭീമനടി: പരേതനായ വടയാറ്റ് തോമസിന്റെ ഭാര്യ കത്രീന (ചിന്നമ്മ-87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഭീമനടി ക്രിസ്തുരാജാ ദേവാലയത്തിൽ. പരേത പാല മൂഴയിൽ കുടുംബാംഗമാണ്. മക്കൾ: ജോയി, മാത്യു, റോസമ്മ, വത്സമ്മ. മരുമക്കൾ: മേരിക്കുട്ടി വാരണത്ത്, ത്രേസ്യാമ്മ മാളിയേക്കൽ, ജോസ് കാര്യാവിൽ, പരേതനായ തങ്കച്ചൻ കയ്യാലത്ത്.