പയ്യന്നൂർ: കുന്നരു കാരന്താട്ടെ പരേതരായ കുതിരക്കൽ രാഘവന്റെയും കല്യാണിയുടെയും മകൻ പാലന്തായി രവി (62) നിര്യാതനായി. ഭാര്യ:പി. പുഷ്പലത (റിട്ട.അധ്യാപിക കുന്നരു യുപി സ്കൂൾ). മക്കൾ: ജിതിൻ, നിജിൻ, മിഥുൻ. മരുമക്കൾ: വൃന്ദ, അശ്വിനി, അഞ്ജു. സഹോദരങ്ങൾ: ശോഭന, ഭാരതി, പുഷ്പ.