നീലേശ്വരം: പടന്നക്കാട് അഗ്രികൾച്ചർ ഫാം റിട്ട: ജീവനക്കാരി തീർത്ഥങ്കരയിലെ പരേതനായ ചന്ദന്റെ ഭാര്യ കൈപ്പാട്ടിൽ ഇന്ദിര (72) നിര്യാതയായി. മക്കൾ: സുധ, പരേതരായ രാജീവൻ, സുരേശൻ. മരുമക്കൾ: തമ്പാൻ, സുധ, നളിനി. സഹോദരങ്ങൾ: കമലാക്ഷി, കൈരളി, സുമതി, പരേതനായ സുധാകരൻ.