മാഹി: പള്ളൂരിലെ കണ്ടോത്ത് മീനാക്ഷി (68) പൊള്ളാച്ചിയിൽ നിര്യാതയായി. ഭർത്താവ്: ബാലൻ നമ്പ്യാർ. മക്കൾ: അജിത്ത് (വ്യാപാരി പൊള്ളാച്ചി), വിജിത്ത് (ദുബായ്). മരുമകൾ: സൂര്യ. സഹോദരങ്ങൾ: ദാമോദരൻ, കാർത്യായനി, പരേതനായ രാഘവൻ.