അട്ടേങ്ങാനം: അട്ടേങ്ങാനത്തെ ടാക്സി ഡ്രൈവർ കുറ്റിയോട്ടെ മാത്യു മുരിക്കൻ (63) നിര്യാതനായി. ഭാര്യ: ആക്കമാലിയിൽ കുടുംബാംഗം ആലീസ്. മക്കൾ: മിനി, ഷൈനി. മരുമകൻ: സുബിൻ (ചാവറഗിരി, പാലാവയൽ). സഹോദരങ്ങൾ: സണ്ണി മുരിക്കൻ, മേഴ്സി കുറ്റിയോട്ട്, വത്സമ്മ കാരാക്കോട്, അമ്മിണി ഓർക്കളം, പരേതരായ ജോസ്, അജിത്ത്. സംസ്കാരം ഞായറാഴ്ച വൈകിട്ട് നാലിന് നായിക്കയം സെന്റ്ജൂഡ്സ് പള്ളി സെമിത്തേരിയിൽ.