കണ്ണോത്തുംചാൽ: സാധു ബീഡി കമ്പനിയ്ക്ക് സമീപം കുന്നത്ത് ഹൗസിൽ പരേതനായ കെ.കെ കുഞ്ഞമ്പുവിന്റെ ഭാര്യ കുന്നത്ത് ഗൗരി (75) നിര്യാതയായി. മക്കൾ: സതീശൻ (സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി), റീന, ഷീന, പരേതയായ ബീന. മരുമക്കൾ: രമേശൻ (സംഘി ആൻഡ് കമ്പനി), അനിൽകുമാർ (യൂണിവേഴ്സൽ).