കേളകം: കേളകത്തെ വ്യാപാരിയും വിസ്മയ ബുക്സ്റ്റാൾ ഉടമയുമായ കുണ്ടേരിയിലെ ചിറയിൽ ശശിധരൻ (64) നിര്യാതനായി. റിട്ട. കൃഷി ഓഫീസർ ആയിരുന്നു. ഭാര്യ: സാവിത്രി (അദ്ധ്യാപിക, ജി. യു. പി. സ്കൂൾ, ചെട്ട്യാംപറമ്പ്). മക്കൾ: അജേഷ്, അശ്വതി, അരവിന്ദ്.