വണ്ണാന്റെ മെട്ട: കൈതേരിപൊയിൽ കാഞ്ഞിരാട്ട് വീട്ടിൽ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ കെ.പി. കല്യാണി (79) നിര്യാതയായി. മക്കൾ: പങ്കജാക്ഷി, രേവതി, സന്തോഷ്, മഹേഷ്. മരുമക്കൾ: ബാലകൃഷണൻ(തളിപ്പറമ്പ്), സ്മിത(കടമ്പേരി), പരേതനായ ഗോവിന്ദൻ (കൊതേരി).