കാഞ്ഞങ്ങാട് : മേലാങ്കോട്ടെ കെ. മുഹമ്മദ് (101) നിര്യാതനായി. മക്കൾ: മൂസ പാട്ടില്ലത്ത് (ജില്ലാ പ്രസിഡന്റ്, കേരള സാംസ്കാരിക പരിഷത്ത്), ഖാദർ, സുഹറ, ഷെരീഫ, സലാം, പരേതനായ അബ്ദുൽ ഹമീദ്. മരുമക്കൾ: അബ്ദുൽ ഹമീദ്, പനീഫ് (മംഗളൂരു).