ചാലാട്: ചെട്ടിയാർ കാവിന് സമീപം വസന്തിയിൽ കുഞ്ഞിത്തയ്യിൽ രാഘവൻ വൈദ്യർ (101) നിര്യാതനായി. ഭാര്യ: ദമയന്തി. മകൾ: സുഭദ്ര(റിട്ട. അധ്യാപിക). സഹോദരങ്ങൾ: മീനാക്ഷി, പുരുഷോത്തമൻ (അലവിൽ). പരേതരായ കൃഷ്ണൻ, ശാരദ, രാമകൃഷ്ണൻ.