പിലിക്കോട്: വറക്കോട്ടുവയൽ വീതുകുന്നിന് സമീപത്തെ ചാപ്പന്റെ വളപ്പിൽ കുമ്പ (86) നിര്യാതയായി. ഭർത്താവ്: മാർക്കക്കാരൻ അപ്പു. മക്കൾ: തമ്പായി, ജാനകി, നാരായണി, ബാലകൃഷ്ണൻ. മരുമക്കൾ: ജനാർദ്ദനൻ, അപ്പുക്കുട്ടൻ, ശ്യാമള, സജിത, ഷൈമ, പരേതനായ രാഘവൻ. സഹോദരൻ: പരേതനായ അപ്പുഞ്ഞി.