ന്യൂ മാഹി: ഉസ്സൻ മൊട്ട ബീച്ച് റോഡിലെ 'റിംസ' യിൽ കണ്ണമ്പത്ത് മങ്ങാടൻ കണ്ടി ഉമ്മർ കുട്ടി (67) നിര്യാതനായി. ഭാര്യ: അറക്കൽ മാണിയാട്ട് സുലൈഖ. മക്കൾ: എ.എം.നവാസ് (ദുബായ്), എ.എം. ഷഹനാസ്, എ.എം. ഷഫ്രാസ്(ഖത്തർ). മരുമക്കൾ: നയന (മൂലക്കടവ്), ബി.എം.ഫിറോസ് (അബുദാബി), ജുമാന (ഇല്ലിക്കുന്ന്). മാതാപിതാക്കൾ: അബൂബക്കർ, നബീസ.