ഭീമനടി: മീർകാനത്തെ മാമ്പുഴശ്ശേരിൽ രാഘവൻ (81) നിര്യാതനായി.(റിട്ട. പഞ്ചായത്ത് ജീവനക്കാരൻ).സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ഈശ്വരിയമ്മാൾ. മക്കൾ: സൈജി(ആധാരം എഴുത്ത്, കൽപ്പറ്റ), സന്തോഷ്, രാജീവ്. മരുമക്കൾ: വിജയൻ (സബ്ബ് രജിസ്ട്രാർ ഓഫീസ് കൽപ്പറ്റ), സജിനി, ഓമന. സഹോദരങ്ങൾ: ദിവകാരൻ (റിട്ട. ഡപ്യൂട്ടി തഹസീൽദാർ), സുധാകരൻ (റിട്ട. വാണിജ്യ നികുതി വകുപ്പ്, കൽപ്പറ്റ) സരസമ്മ, പരേതരായ തങ്കമ്മ, ശാന്തമ്മ. പരേതരായ കുട്ടപ്പനാചാരി-നാണിയമ്മ ദമ്പതികളുടെ മകനാണ്.