പയ്യന്നൂർ: തെരുവിലെ കെ.കെ.ലക്ഷ്മി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞമ്പു. മക്കൾ: ഭാരതി, യശോദ, രമേശൻ, ഭരതൻ, പ്രകാശൻ, ശോഭ, പുഷ്പ. മരുമക്കൾ: നാരായണൻ ഇളയ ചെട്ടിയാൻ, ബീന, ജയരാജ്, പരേതനായ രാമകൃഷ്ണൻ. സഹോദരങ്ങൾ: നാരായണൻ, ചന്ദു, മാധവി, നാരായണി പിലിക്കോട്.