ചെറുവത്തൂർ: ചിമേനിയിലെ ടി എം മുഹമ്മദ് ഹാജിയുടെ ഭാര്യ അത്തൂട്ടിയിലെ എം ഫാത്തിമത്ത് (66) നിര്യാതയായി. മക്കൾ: സുഹറാബി, താഹിറ, അബ്ദുൾ സമദ്, ഷംശുദ്ദീൻ, ഫൗസിയ, മുഹ്ദീൻഗൗസ്. മരുമക്കൾ: സിറാജുദീൻ, ഇബ്രാഹിം, ഷാക്കിറ, നുസൈബ, ലത്തീഫ്, ഷമീല.