മുക്കൂട്ടുതറ : പുത്തൻപുരയ്ക്കൽ പി.സി.കുര്യാക്കോസ് (അസ്റ്റോറിയ പാപ്പച്ചൻ, 88) നിര്യാതനായി.
സംസ്‌ക്കാരം ചൊവ്വാഴ്ച 9ന് ചാത്തൻതറ ബ്രദറൺ സെമിത്തേരിയിൽ.
ഭാര്യ: പരേതയായ തങ്കമ്മ ഇരവിപേരൂർ തെങ്ങേലിമണ്ണിൽ കുടുംബാംഗമാണ്.
മക്കൾ : പി.കെ. ജോസഫ് (ജോയി, സലാല), പി.കെ. തോമസ് (സുവിശേഷകൻ), പി.കെ. എബ്രഹാം, പി.കെ. സഖറിയാ (റിട്ട. പൊലീസ്), പി.കെ. കുരിയാക്കോസ് (റിട്ട. പൊലീസ്), സെലിൻ ലൂക്കോസ്.
മരുമക്കൾ : വത്സമ്മ, കുഞ്ഞുമോൻ, സുജ, മിനി, ലാലി, പരേതനായ അജുമോൻ.