accident

പീരുമേട്:നിയന്ത്രണം വിട്ട കാർ തേയില തോട്ടത്തിലേക്ക് മറിഞ്ഞു,യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.പഴയ പാമ്പനാർ -ഏലപ്പാറ സമാന്തര പാതയിൽ ഗ്ലെൻമേരി സ്‌കൂളിന് സമീപത്ത് ഇന്നലെ പുലർച്ചെയാണ് അപകടം.ഏലപ്പാറ ഭാഗത്ത് നിന്നും പഴയ പാമ്പനാറിലേക്ക് വരികയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് തേയില തോട്ടത്തിലേക്ക് മറിഞ്ഞത്.