മണർകാട്: താന്നിക്കൽ എ.എൻ ശാർങ്ധരൻ (87) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: ബാബു (ദുബായ്), സുരേഷ് താന്നിക്കൽ (കോൺഗ്രസ് വാർഡ് പ്രസിഡന്റ്), സന്തോഷ് കുമാർ (ഡൽഹി). മരുമക്കൾ: സതിയമ്മ, ശോഭ, ലത (വിജയപുരം സർവീസ് കൊ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ ബോർഡ് അംഗം). സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ.