ചങ്ങനാശേരി: വിമുക്തഭടന്മാരുടെയും ആശ്രിതരുടെയും ചികിത്സാ കേന്ദ്രമായ ഇ.സി.എച്ച്.എസിന് സ്ഥിരം കെട്ടിടം പണിയുന്നതിനായി പാണ്ടികശാലക്ക് സമീപം സംസ്ഥാന ഗവൺമെന്റ് സ്ഥലം അനുവദിച്ചു.