നെടുംകുന്നം: മുതിരമല കാട്ടൂർ ഇടക്കല്ലിൽ പരേതനായ ഏ. ജെ. ജോസഫിന്റെ ഭാര്യ ഏലിയാമ്മ (95) നിര്യാതയായി. കൂത്രപ്പള്ളി കൊച്ചിറ കുടുംബാംഗമാണ്. മക്കൾ: റോസമ്മ, മേരിക്കുട്ടി, ജോസുകുട്ടി, ജോർജുകുട്ടി , കുഞ്ഞുമോൾ , ഫിലോമിന, സജി . മരുമക്കൾ: പരേതനായ ദേവസ്യ (മാറാട്ടുകുളം), പരേതനായ തങ്കച്ചൻ (മടക്കേനിക്കൽ), നിമ്മി കൈതപ്പറമ്പിൽ (റിട്ട. അസോ. പ്രൊഫ. സെന്റ് ജോസഫ് കോളേജ്, ആലപ്പുഴ), മോളി (കയ്യാലപ്പറമ്പിൽ), കെ. വി. മാത്യു കൊച്ചുകുടിയിൽ (പബ്ലിക് പ്രോസിക്യൂട്ടർ, തൊടുപുഴ), ടൈറ്റസ് കുര്യൻ (കിടങ്ങൂർ സൗത്ത്), ഷീജ (കായംകുളം). സംസ്ക്കാരം ഇന്ന് 10 ന് നെടുങ്കുന്നം സെന്റ് ജോൺസ് ഫൊറോന പള്ളിയിൽ.