kob-mariyam

പാറത്തോട്: ചിറഭാഗം മറിയം ജോൺ പാമ്പാടിയിൽ (82) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 2 ന് പൊടിമാറ്റം സെന്റ് ജോസഫ് പള്ളിയിൽ. മക്കൾ: മാമികുട്ടി, പാപ്പച്ചൻ, ജോസ്, മോളി, ബെന്നി, സണ്ണി, സോണി, സോജൻ, ജോഷി. മരുമക്കൾ: ജോസഫ്, മോളി, കൊച്ചു റാണി, ബാബു, മിനി, ബിൻസി, റീന, സിൻസി, അനീഷ.