കുറുമുള്ളൂർ: പൂരംത്തുംകാലയിൽ തോമസിന്റെ ഭാര്യ ത്രേസ്യ (78) നിര്യാതയായി. ആർപ്പുക്കര ഉമ്പക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ജോയി, മാത്യു, പരേതനായ ജോസഫ്, ജിൻസമ്മ, ബിജു, ജോബി. മരുമക്കൾ: ആൻസി, ടെസി, സൂസൻ, ബേബി (കാട്ടാമ്പള്ളി, മാലിപ്പാറ), റാണി, ജിൻസി. സംസ്ക്കാരം ഇന്ന് 3 ന് കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് പള്ളി സെമിത്തേരിയിൽ.