kamalakshi

പൊത്തൻപുറം :ചെമ്പൻകുഴിയിൽ പരേതനായ ഭാസ്കരന്റെ ഭാര്യ കമലാക്ഷി (83 ) നിര്യാതയായി .സംസ്കാരം ഇന്ന് രണ്ടുമണിക്ക് മകൻ സോമൻ പൊത്തെൻപുറത്തിന്റെ ഐ. ടി .സിക്ക് സമീപമുള്ള വീട്ടുവളപ്പിൽ.പരേത കിളിമല കുടുംബാംഗമാണ് .മക്കൾ :ശോഭന ,സോമൻ ,ഷാജിമോൻ ,ഗിരിജ, മിനി മരുമക്കൾ :രാമകൃഷ്ണൻ (മുണ്ടൻകുന്നു ),പൊന്നമ്മ (പയ്യപ്പാടി ),സുജാത (ഇല്ലിക്കൽ ),കൃഷ്ണൻ കുട്ടി (കൈതമറ്റം ),ലാലു (വെള്ളറ ) .