kob-vishwambaran

ഏന്തയാർ: പുതിയവീട്ടിൽ പരേതനായ നാരായണന്റെ മകൻ വിശ്വംഭരൻ നിര്യാതനായി. ഭാര്യ:ലളിത വിശ്വംഭരൻ. മകൾ: അനഘ. മരുമകൻ: ബിനീഷ്. സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.