kob-thresyamma-peroor

പേരൂർ: നന്തിയാട് പരേതനായ ജോസഫിന്റെ മകൾ ത്രേസ്യാമ്മ (59) നിര്യാതയായി. സംസ്ക്കാരം ഇന്ന് 2 ന് സഹോദരി ചാമക്കാലയിൽ ലൈലയുടെ കൈപ്പുഴയിലുള്ള ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കൈപ്പുഴ സെന്റ് ജോർജ് ക്നാനായ പള്ളിയിൽ. മറ്റു സഹോദരങ്ങൾ: ലീലമ്മ ജോർജ്, ബേബി സണ്ണി.