kob-vargees-

പള്ളിക്കത്തോട്: അരീപ്പറമ്പ് ചോലപ്പള്ളിയിലായ പുത്തൻപുരയിൽ പി.പി വർഗീസ് (ബ്യൂമൗണ്ട് ബേബി, 80) നിര്യാതനായി. ഭാര്യ: ലീലാമ്മ മീനടം, പമ്പൂര് കുടുംബാംഗമാണ്. മക്കൾ: ബിൻസി, ബിലു, ബിലോയി (യു.കെ). മരുമക്കൾ: സജി (തൂങ്കുഴി, കാഞ്ഞിരപ്പള്ളി), ഷിബു (തു‌ഞ്ചത്ത്, വാകത്താനം), ആൻസി (യു. കെ). സംസ്ക്കാരം ഇന്ന് 2 ന് അരീപ്പറമ്പ് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ.