ഇടകടത്തി : കരീക്കുന്നേൽ പരേതനായ ചാക്കോ ചെറിയാന്റെ ഭാര്യ ത്രേസ്യാമ്മ (അച്ചാമ്മ, 86) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 2 ന് ഉമിക്കുപ്പ ലൂർദ്ദ് മാതാ പള്ളിയിൽ. മഠത്തിക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ : മോനി, ജോസ്, കുഞ്ഞുമോൾ, കുഞ്ഞുമോൻ, ജെസ്സി, ടോമി, സുബി (ടീച്ചർ അസീസ്സി, കാളകെട്ടി). മരുമക്കൾ : വക്കച്ചൻ (തണ്ണിപ്പുരയ്ക്കൽ, അറയാഞ്ഞിലിമണ്ണ്), സാലി (കണ്ടത്തിൽ, വെൺകുറിഞ്ഞി), ജോസ് (പഴനിലം, പുഞ്ചവയൽ), മോളി (കോക്കാട്ട്, കാളകെട്ടി), സജി (പാമ്പൂരിക്കൽ, പഴയിടം), മിനി (മഠത്തിശ്ശേരി, വെൺകുറിഞ്ഞി).