kob-shanthamma

ആറുമാനൂർ: കൂനംപ്ലാക്കൽ പരേതനായ കുട്ടന്റെ ഭാര്യ ശാന്തമ്മ കുട്ടൻ (69) നിര്യാതയായി. കോത്തല വട്ടുകളത്തിൽ കുടുംബാംഗമാണ്. മക്കൾ: ഷിനോജ്, പരേതനായ മനോജ്, ഷിനി. മരുമക്കൾ: അനിത, ബിന്ദു ലാൽ. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.