പൊൻകുന്നം: പുതിയ അദ്ധ്യയനവർഷത്തെ വിദ്യാഭ്യാസജില്ലാതല സംസ്‌കൃത കൗൺസിൽ രൂപീകരിച്ചു. കാഞ്ഞിരപ്പള്ളി ഡി.ഇ.ഒ. ആശിഷ്‌കുമാറാണ് പ്രസിഡന്റ്, മറ്റ് ഭാരവാഹികൾ: എസ്.ശ്രീകുമാർ(രക്ഷാധികാരി), ഗോദവർമരാജ(സെക്ര.), വി.എൻ.ഹരികൃഷ്ണൻ(ഖജാ.), അഖിൽ എസ്.നായർ, അനിതകുമാരി, കെ.എസ്.സാൽവിൻ(പ്രത്യേക ക്ഷണിതാക്കൾ), എം.കെ.ജയകൃഷ്ണൻ, ആർ.അനൂപ്, ആർ.ശോഭനപിള്ള, സുധീഷ് കെ.നായർ, ഷൈനമ്മ തോമസ്, എസ്.എസ്.അനില സി.ആർ.ഹരികുമാർ, പി.എം.മഞ്ജുമോൾ(കൗൺസിൽ അംഗങ്ങൾ).