വാഴൂർ: നോവൽറ്റി വായനപക്ഷാചരണം പുളിക്കൽകവല സെന്റ് പോൾസ് ഹൈസ്‌കൂളിൽ ഇന്നു 2.30നടക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജെയിംസ് വർഗീസ് ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് ലൈബ്രറികൗൺസിൽ മെമ്പർ ബിജു ഏബ്രഹാം, വാഴൂർ ഫാർമേഴ്‌സ് ബാങ്ക് പ്രസിഡന്റ് അഡ്വ. ബെജു കെ. ചെറിയാൻ, കാർട്ടൂണിസ്റ്റ് അനിൽ വേഗ, ഹെസ്മിസ്സസ് ആനിയമ്മ എന്നിവർ സംബന്ധിക്കും. ഏഴിനാണ് സമാപനം