നെടുംകുന്നം : നെടുംകുന്നം സെന്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് കോളേജ് ഓഫ് സ്‌പെഷ്യൽ എഡ്യുക്കേഷനിൽ 2019-21 ബാച്ചിലെയ്ക്കുള് ബി.എഡ് സ്‌പെഷ്യൽ എഡ്യുക്കേഷൻ കോഴ്‌സിന്റെ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. 50 ശതമാനം മാർക്കോടെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. ഫോൺ: 0481 2485048, 9744043001, 9447213103.