kob-cicily-

പാലാ : വടകര ഷാലോം ആരാധനാ മഠാംഗമായ സിസ്റ്റർ സിസിലി (93) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 9.30ന് ഷാലോ മഠം ചാപ്പലിലെ ശുശ്രൂഷകൾക്കു ശേഷം വടകര സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ. വാഴക്കുളം കാഞ്ഞിരംകുന്നേൽ കുടുംബാംഗമാണ്. സഹോദരങ്ങൾ : പരേതരായ കെ. വി. തോമസ്, കെ. വി. കുര്യൻ, കെ. വി. ജോസഫ്, കെ. വി. അബ്രാഹാം.