വൈക്കം: കായിക്കര വീട്ടിൽ പരേതനായ കരുണാകരന്റെ ഭാര്യ അംബുജാക്ഷി (76) നിര്യാതയായി.മക്കൾ: അനിൽകുമാർ (എക്‌സൈസ്, വൈക്കം), മിനിമോൾ, ജിജിമോൾ. മരുമക്കൾ: ലിജി (ടി. കെ. എം. എം. യു പി സ്‌ക്കൂൾ, ചാലപ്പറമ്പ്), ബാബു (ഡൽഹി പൊലീസ് ), ശ്രീനി (ആശ്രമം സ്‌ക്കൂൾ, വൈക്കം). സംസ്‌ക്കാരം ഇന്ന് 12.15ന് വീട്ടുവളപ്പിൽ.