kob-pothan-

കിടങ്ങൂർ സൗത്ത്: ചിറ്റേട്ട് പോത്തൻ (85) നിര്യാതനായി. സംസ്‌ക്കാരം നാളെ 4.30 ന് പുന്നത്തുറ പഴയപള്ളിയിൽ. ഭാര്യ: പരേതയായ ഏലിക്കുട്ടി കോതനല്ലൂർ ഞരളക്കാട്ട് തുരുത്തിയിൽ കുടുംബാംഗമാണ്. മക്കൾ: ഫിലിപ്പ്, സിസ്റ്റർ ദിവ്യ (എസ്. വി. എം ചാമക്കാല), സ്റ്റീഫൻ (കിടങ്ങൂർ ഗ്രാമപഞ്ചായത്ത്), തോമസ്. മരുമക്കൾ: സാലി കോതാകുളം (ഉഴവൂർ), ജിജി ഇടയോടിൽ(കോതനല്ലൂർ), ജെനി പതിനഞ്ചിൽ പറമ്പിൽ (വെട്ടിമുകൾ).