വെളളൂർ: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് ചെറുകര കോട്ടപ്പുറത്ത് കെ. ദിവാകരൻ (89) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: കെ. ഡി. വിശ്വനാഥൻ (സി. പി. ഐ കോട്ടയം ജില്ലാ കൗൺസിൽ അംഗം), അനിൽകുമാർ, സുനിൽകുമാർ, അജിത. മരുമക്കൾ: ഹേമലത, ഷൈല, സിന്ധു, സിദ്ധാർത്ഥൻ. സംസ്‌ക്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ.