kob-sathyakeerthy-

തൃക്കൊടിത്താനം: അയർക്കാടുവയൽ വടക്കേടത്ത് വാര്യത്ത് (മണിമന്ദിരം) സത്യകീർത്തിവാര്യർ (87) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടി അമ്മ (റിട്ട. ടീച്ചർ). മക്കൾ: പ്രകാശ്, പ്രസാദ്, പ്രമോദ്, പ്രശോദ്. മരുമക്കൾ: ശ്രീകല, ഗിരിജകുമാരി, സുജ, ജയശ്രീ. സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.