നാലുകോടി: വെട്ടികാട് ഭഗവതിപറമ്പിൽ പാപ്പച്ചൻ മാത്യു (63, ജിയോ ടയേഴ്സ്) നിര്യാതനായി. ഭാര്യ: ലൂസിമ്മ തൂമ്പുങ്കൽ കുടുംബാംഗമാണ്. മക്കൾ: ജോമോൻ, ചിഞ്ചു. മരുമകൻ: ഷിജോ (മുട്ടത്ത്മലിൽ വില്ലൂന്നി). സംസ്ക്കാരം ഇന്ന് 10 ന് നാലുകോടി സെന്റ് തോമസ് പള്ളിയിൽ.