kob-joseph

വാകത്താനം: കാലായിൽ കെ. യു. ജോസഫ് (ഉണ്ണി, 64) നിര്യാതനായി. ഭാര്യ: ബെയ്സി പുതിയിടത്ത്ശേരിൽ കുടുംബാംഗമാണ്. മക്കൾ: ജെയിംസ്, ജിതിൻ, എൽസ. സംസ്ക്കാരം ഇന്ന് 3 ന് വാകത്താനം സെന്റ് മാത്യൂസ് ക്നാനായ ദേവാലയത്തിൽ.