വാകത്താനം: ആനിക്കലായ പന്ത്രണ്ടാം കുഴിയിൽ പരേതനായ അന്ത്രയോസിന്റെ ഭാര്യ അന്നമ്മ നിര്യാതയായി. തിരുവഞ്ചൂർ പ്ലാങ്കുഴിയിൽ കുടുംബാംഗമാണ്. മക്കൾ: ജോയി, കുഞ്ഞുമോൾ, കുഞ്ഞൂഞ്ഞമ്മ, മാഗിയമ്മ, ജയിംസ് (എല്ലാവരും യു. എസ്. എ). മരുമക്കൾ: ഫാ. ചാക്കോ പുന്നൂസ്, ബാബു, തമ്പി, ജാൻസി, ജെസി.(എല്ലാവരും യു. എസ്. എ) സംസ്ക്കാരം പിന്നീട്.