kob-pankajakshan-

പുഴവാത്: കളത്തൂർ കെ. പി. പങ്കജാക്ഷൻ നായർ (77, റിട്ട. എൻ. എസ് . എസ് ഹെഡ് ഓഫീസ്) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: ശ്രീകല (എൻ. എസ്. എസ്. യു. പി. എസ്. പുഴവാത്), ശ്രീജിത്ത് (മഹാലക്ഷ്മി സിൽക്സ്, മുത്തൂർ). മരുമക്കൾ: രാജശേഖരൻ നായർ, ദിവ്യ. സംസ്ക്കാരം നടത്തി.