kob-ramani-

പാതാമ്പുഴ: കീന്തനാനിയ്ക്കൽ പരേതനായ മോഹനന്റെ ഭാര്യ രമണി (60) നിര്യാതയായി. പാലാ കാട്ടുവെട്ടത്ത് കുടുംബാംഗമാണ്. മക്കൾ: മനുരാജ്, അനു രാജ്. മരുമക്കൾ: ആതിര (പാറയ്ക്കൽ, മുക്കൂട്ടുതറ), ജാനി മോൻസല (കുറ്റിക്കാട്ട്, പനമറ്റം). സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.