kob-rajappan

തലയോലപ്പറമ്പ്: വടയാർ നികർത്തിൽ (വാലയിൽ) രാജപ്പൻ (85)നിര്യാതനായി. ഭാര്യ: അമ്മിണി രാജപ്പൻ. മക്കൾ: ഷീല, മനോജ്, റോഷിൻ. മരുമക്കൾ: മധു, ഹരിപ്രിയ, ജിഷ. സംസ്‌ക്കാരം നടത്തി.