കുറിച്ചി: വേഴപ്രാ വഞ്ഞിപ്പുഴ സൈജുവിന്റെയും (ഏബൽ സ്റ്റോഴ്‌സ് കുറിച്ചി) ബിബിയുടെയും (എം.എം.ജി.എച്ച്.എസ്.കുറിച്ചി) മകൻ ഏബൽ (7) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 11: 30 ന് മാമ്പുഴക്കേരി സെന്റ് ജോർജ് ക്‌നാനായ പള്ളിയിൽ.