കറുകച്ചാൽ: കൊച്ചുകുളത്തുങ്കൽ രാമദാസകുറുപ്പ് (84) നിര്യാതനായി. തോട്ടുംപുറം കുടുംബാംഗമാണ്. ഭാര്യ: ശാന്തകുമാരി. മക്കൾ: മുരളീധരൻ (റിട്ട. ആർമി), മധുസൂദനൻ (ദുബായ്), ഗീത . മരുമക്കൾ: ജയശ്രീ മുരളീധരൻ, ലീന മധു, പ്രസന്ന കുമാർ (ദുബായ്). സംസ്ക്കാരം നടത്തി. സഞ്ചയനം ഞായറാഴ്ച 10 ന്.