കുമരകം: പൊങ്ങലകരിയിൽ കുഞ്ഞുമോന്റെ ഭാര്യ ലക്ഷ്മി കുഞ്ഞുമോൻ (69) നിര്യാതയായി. മക്കൾ: മോളമ്മ, ഷൈല, ഗിരിജ, ബാബു. മരുമക്കൾ: രഘു, റെജി, രജിത. സംസ്ക്കാരം ഇന്ന് 9 ന് വീട്ടുവളപ്പിൽ.