എസ്. എൻ. പുരം: പുത്തൻപുരയ്ക്കൽ വർഗീസ് (കുഞ്ഞുമോൻ, 76, ദേവലോകം അരമന പ്രസ് ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: സാറാമ്മ വർഗീസ് എസ്. എൻ. പുരം മറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: സാബു വർഗീസ്, സജു വർഗീസ്, സന്തോഷ് വർഗീസ്. മരുമക്കൾ: ഷൈനി സാബു (ഓലയിൽ, കുറിച്ചി), സവിത സജു ( ചെന്തിരാനിക്കൽ, കട്ടപ്പന), സിമി സന്തോഷ് (വടശ്ശേരിയിൽ, കൊല്ലാട്). സംസ്ക്കാരം ഇന്ന് 12 ന് കൂരോപ്പട സെന്റ് ജോൺസ് ഓർത്തടോക്സ് പള്ളിയിൽ.