kob-antony-

തൃക്കൊടിത്താനം: ആര്യൻകാലാ പുതുപ്പറമ്പിൽ ആന്റണി ലൂയിസ് (ആന്റപ്പൻ, 76) നിര്യാതനായി. സംസ്കാരം നാളെ 10.30ന് തൃക്കൊടിത്താനം സെന്റ് സേവ്യേഴ്‌സ് ഫൊറോന പള്ളിയിൽ. ഭാര്യ: കുഞ്ഞമ്മ കൊടുപ്പുന്ന മാരാമുറ്റം കുടുംബാംഗമാണ്. മക്കൾ: ലാലിച്ചൻ, ജെസി, സാലിമ്മ, സാബു. മരുമക്കൾ: ബാബു, സിബിച്ചൻ, ബീന, കഞ്ചു.